ഈ കള്ള് ഷാപ്പിൽ കള്ളിനേക്കാൾ ചിലവ് ഭക്ഷണത്തിന്

Dec 8, 2018, 11:16 AM IST


ആലപ്പുഴയിലെ ചുങ്കം കള്ളുഷാപ്പിലേക്ക് ആളുകളെത്തുന്നത് ഭക്ഷണം കഴിക്കാനാണ്. മീൻ വിഭവങ്ങളാണ് ഇവിടുത്തെ പ്രിയപ്പെട്ട ഇനം.ചുങ്കം കള്ളുഷാപ്പിലെ വിഭവങ്ങളറിയാം