കലോത്സവം രണ്ടാംദിനം: ഇഞ്ചോടിഞ്ച് പോരാട്ടവുമായി നാലുജില്ലകള്‍

Dec 8, 2018, 3:56 PM IST

ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാംദിനം കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകള്‍ തമ്മില്‍ ആദ്യസ്ഥാനത്തിനായി കടുത്ത മത്സരമാണ്. ഇതുവരെ 112 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പോയന്റ് നില മാറി മറിയുന്ന നിലയാണുള്ളത്.