QuickView

വൈഫൈയ്ക്ക് ലഷ്കറെ താലിബാനെന്ന് പേരിട്ടു; വിദ്യാർത്ഥിയെ പൊലീസ് ചോദ്യം ചെയ്തു

Feb 18, 2019, 4:17 PM IST

വീട്ടിലെ വൈഫൈ കണക്ഷന് തമാശയ്ക്ക് ലഷ്കറെ താലിബാൻ എന്ന് പേരിട്ട കോളേജ് വിദ്യാർത്ഥിയെ പൊലീസ് ചോദ്യം ചെയ്തു.