ശസ്ത്രക്രിയ കഴിഞ്ഞ കാലുമായി അശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ കലോത്സവത്തിന് എത്തിയ പെണ്‍കുട്ടി

Dec 9, 2018, 2:46 PM IST

പൊട്ടിയ കാലിന് ഇന്നലെയായിരുന്നു ശസ്ത്രക്രിയ എങ്കിലും കൂട്ടുകാരികളെ ഒറ്റയ്ക്ക് ആക്കാന്‍‍ സൗഭാഗ്യ തയാറായിരുന്നില്ല