QuickView

അപകടകരമായ രീതിയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

Feb 17, 2019, 6:02 PM IST

ഒട്ടും സുരക്ഷിതമല്ലാത്ത ഇന്റർനെറ്റ് ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ 21 ആം സ്ഥാനത്ത് ഇന്ത്യയും. രാജ്യത്തെ നാലിലൊന്ന് കമ്പ്യൂട്ടർ ഉപയോക്താക്കൾക്ക് നേരെയും സൈബർ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.