QuickView

ചരിത്ര വിധിയുമായി സുപ്രീം കോടതി

Sep 6, 2018, 12:32 PM IST

സ്വവർഗ്ഗ ലൈംഗികത കുറ്റകരമല്ലെന്ന് വിധി പറഞ്ഞ് സുപ്രീം കോടതി. കേസിന്റെ വാദം കേൾക്കുന്ന പല വേളകളിലും LGBTQ വിന് അനുകൂലമായ രീതിയിലുള്ള പല പരാമർശങ്ങളും കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായിരുന്നു