തിരുവനന്തപുരത്ത് മൂന്ന് ട്രെയിനുകള്‍ തടഞ്ഞു, പണിമുടക്ക് പൂര്‍ണ്ണം

Jan 9, 2019, 9:28 AM IST

പണിമുടക്കിന്റെ രണ്ടാംദിനം അതിരാവിലെ തിരുവനന്തപുരത്ത് നിന്നുള്ള വേണാട് എക്‌സ്പ്രസ് പണിമുടക്ക് അനുകൂലികള്‍ തടഞ്ഞതിനെ തുടര്‍ന്ന് 40 മിനിട്ട വൈകിയാണ് ട്രെയിന്‍ പുറപ്പെട്ടത്. പ്രതിഷേധത്തെ തുടര്‍ന്ന്, 7.15 പുറപ്പെടേണ്ട ശബരി എക്‌സ്പ്രസും 45 മിനിട്ട് വൈകിയാണ് പുറപ്പെട്ടത്. കൊല്ലം -തിരുവനന്തപുരം പാസഞ്ചറും ചിറയിന്‍കീഴില്‍ തടഞ്ഞു.