തിരുവല്ലയില്‍ പാടത്ത് കീടനാശിനി തളിച്ച രണ്ട് തൊഴിലാളികള്‍ മരിച്ചു

Jan 19, 2019, 11:45 AM IST

തിരുവല്ല വേങ്ങലില്‍ കീടനാശിനി തളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട കര്‍ഷകരില്‍ രണ്ടുപേര്‍ മരിച്ചു. കഴുപ്പില്‍ കോളനിയില്‍ സനില്‍ കുമാര്‍, ജോണി എന്നിവരാണ് മരിച്ചത്. മൂന്നുപേര്‍ ഇപ്പോഴും ചികിത്സയിലാണ്.