ഹെലികോപ്റ്റര്‍ ഹാങ്ങറിന്റെ വാതില്‍ തകര്‍ന്നുവീണ് രണ്ടു നാവികര്‍ മരിച്ചു

Dec 27, 2018, 1:16 PM IST

കൊച്ചി നാവികസേന ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ ഹാങ്ങറിന്റെ വാതില്‍ തകര്‍ന്നുവീണ് പരിക്കേറ്റ രണ്ടു നാവികര്‍ മരിച്ചു. ഉദ്യോഗസ്ഥരുടെ ദേഹത്തേക്ക് വാതില്‍ വീണാണ് അപകടമുണ്ടായത്.