ഇത് കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവിന്റെ തുടക്കം;ഉമ്മന്‍ ചാണ്ടി

Dec 11, 2018, 11:02 AM IST

മോദിയുടെ വാഗ്ദാനങ്ങളില്‍ മടുത്ത ജനങ്ങള്‍ കോണ്‍ഗ്രസിന്റെ വരവിനായി കാത്തിരുന്നതായി ഉമ്മന്‍ ചാണ്ടി