ആലുവ യുസി കോളേജിന് സമീപം കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേത്

Feb 13, 2019, 11:07 AM IST

തുണിയിൽ പൊതിഞ്ഞ് കല്ലുകെട്ടിത്താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുപ്പതിനും മുപ്പത്തിയഞ്ചിനുമിടയിൽ പ്രായമുള്ള യുവതിയുടേതാണെന്നാണ് പ്രാഥമിക നിഗമനം.