'അന്ന് പരാതിപ്പെടാത്തതെന്ത്?' ചോദ്യത്തെ നേരിടാന്‍ ബോധവത്കരണവുമായി ഡബ്ല്യൂ സി സി

Dec 18, 2018, 5:18 PM IST

സിനിമയിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്ല്യൂ സി സി). അതിക്രമമുണ്ടായാലും പരാതിപ്പെടാതിരിക്കുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുകയാണ് ലക്ഷ്യം.