QuickView

സ്വാമി സന്ദീപാനന്ദ ഗിരി ആരാണ്?

Oct 27, 2018, 5:27 PM IST

ശബരിമല വിഷയത്തിൽ ശക്തമായ നിലപാടുകൾ പരസ്യമായി പ്രഖ്യാപിച്ച സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം അജ്ഞാതർ തീയിട്ടു നശിപ്പിച്ചു. ആദ്യമായല്ല അദ്ദേഹത്തിന് നേരെ അക്രമങ്ങൾ നടക്കുന്നത്. സ്വാമി സന്ദീപാനന്ദ ഗിരിയെ അറിയാം.