തൃശ്ശൂരില്‍ ജനകീയ മുഖം തേടി സിപിഐ; കോണ്‍ഗ്രസില്‍ ചരടുവലികള്‍ ഇപ്പോഴെ തുടങ്ങി

Dec 18, 2018, 12:57 PM IST

സിറ്റിങ്ങ് എം പി സി എന്‍ ജയദേവന് ഇത്തവണ സീറ്റുണ്ടാകില്ല; പകരം ആരാകും സ്ഥാനാര്‍ത്ഥി;കണക്കുകളില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കം