'ശബരിമല വിഷയത്തിന് ശേഷം നാലുജില്ലകളില്‍ നിന്ന് സിപിഎം തുടച്ചുനീക്കപ്പെട്ടു'

Jan 9, 2019, 1:03 PM IST

കേരളത്തില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെടണോ എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള. കേരളം എന്‍ ഡി എക്ക് പാകപ്പെട്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.