QuickView

ഭര്‍ത്താവിനെ കാണാനില്ലെന്ന് യുവതിയുടെ പരാതി, നാലുദിവസത്തിന് ശേഷം കൊലപാതകത്തിന് അറസ്റ്റില്‍

Jan 22, 2019, 12:31 PM IST

ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകിയ യുവതിയെ ഭർത്താവിനെ കൊലപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തു. കൂട്ടാളികളുടെ സഹായത്തോടെയാണ് ഇവർ ഭർത്താവിനെ കൊലപ്പെടുത്തിയത്.