ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് സര്‍ക്കാരിന്റെ അറിവോടെയെന്ന് പൊലീസിന്റെ സത്യവാങ്ങ്മൂലം

Jan 24, 2019, 6:32 PM IST

കനക ദുര്‍ഗ്ഗയ്ക്കും ബിന്ദുവിനും നാല് പൊലീസുകാര്‍ സുരക്ഷ നല്‍കിയതായും പത്തനംതിട്ട എസ്പി