വനിതാ സംവിധായകര്‍ക്ക് ബജറ്റില്‍ 3 കോടി: സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്ത് ഡബ്ല്യുസിസി
Feb 8, 2019, 12:41 PM IST
ഡബ്ല്യുസിസി നിരന്തരം ഉന്നയിച്ച ആവശ്യമാണ് ഇത്തവണ സര്‍ക്കാര്‍ നടപ്പിലാക്കിത്. ബജറ്റില്‍ 3 കോടി രൂപ വകയിരുത്തിയത് കൂടുതല്‍ സ്ത്രീകള്‍ സംവിധാന രംഗത്തേക്ക് കടന്നു വരുന്നതിന് പ്രചോദനമാകുമെന്നാണ് കൂട്ടായ്മയുടെ പ്രതികരണം.