QuickView

അസ്സമിനെ മറ്റൊരു കശ്മീരാകാന്‍ അനുവദിക്കില്ലെന്ന് അമിത് ഷാ

Feb 18, 2019, 12:37 PM IST

അസ്സമിലെ പൗരത്വ രജിസ്‌ട്രേഷൻ സംബന്ധിച്ച് റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. മറ്റൊരു കശ്മീരാക്കാൻ എൻഡിഎ സർക്കാർ അനുവദിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു.