ബൈക്കിനെ ഓവര്‍ടേക്ക് ചെയ്ത യുവാവിന് ക്രൂരമര്‍ദ്ദനം, വീഡിയോ

Dec 5, 2018, 10:08 AM IST

ബൈക്കിനെ ഓവര്‍ടേക്ക് ചെയ്ത യുവാവിന് ക്രൂരമര്‍ദ്ദനം. കരുനാഗപ്പള്ളി സ്വദേശി ഷിബുവിന് കൊല്ലം രാമന്‍കുളങ്ങരയിലെ പെട്രോള്‍ പമ്പില്‍ വച്ചാണ് മര്‍ദ്ദനമേറ്റത്.