അമേരിക്കയിൽ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്ത് ജീപ്പ് ഡ്രൈവർ !!

First Published 30, Jul 2020, 9:40 AM

കഴിഞ്ഞ വർഷം അമേരിക്കൻ പൊലീസ് വെടിവച്ചു കൊന്ന കറുത്തവർ​ഗ്​ഗക്കാരനായ എലിയാ മക്ക്ലെയിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം തെരുവിലറങ്ങിയവർക്ക് നേരെയാണ് ഡ്രൈവർ ജീപ്പോടിച്ച് കയറ്റി പല തവണ വെടിയുതിർത്തത്. വെടിവയ്പ്പിൽ രണ്ട് പ്രതിഷേധക്കാർക്ക് പരിക്കേറ്റു. അമേരിക്കൻ കറുത്തവംശജനായ ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകത്തോടെ ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഉയർന്നു വന്നിട്ടുള്ള പ്രതിഷേധത്തിന്റെ തുടർച്ചയെ അടിച്ചമർത്താൻ ശ്രമം. കാലങ്ങളായി പൊലീസിന്റെ വെളുത്തവർ​ഗ്​ഗക്കാരുടെയും ക്രൂരതകൾക്ക് ഇരയാക്കപ്പെട്ട് മരിച്ചു വീഴുന്ന കറുത്തവർ​ഗ്​ഗക്കാർക്ക് നീതി നടപ്പാക്കുന്നതിനാണ് പ്രതിഷേധക്കാർ കഴിഞ്ഞ കുറച്ച് മാസങ്ങളായി തെരുവിലിറങ്ങുന്നത്.

കൊളറാഡോയിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയവർക്കിടയിലേക്ക് പാഞ്ഞു കയറുന്ന നീല ജീപ്പ് കണ്ട് ചിതറിയോടുന്ന പ്രതിഷേധിക്കാരിൽ ഒരാൾ

ജീപ്പ് ഡ്രൈവർ വെടിയുതിർക്കാൻ തുടങ്ങിയതോടെ കൂട്ടം കൂടി റോഡിൽ ഇരിക്കുന്ന പ്രതിഷേധക്കാർ.

undefined

പ്രതിഷേധക്കാർക്കിടയിലേക്ക് പാഞ്ഞു കയറുന്ന ജീപ്പിന്റെ വരവു കണ്ട് രക്ഷപ്പെടാൻ റോഡിന്റെ വശത്തേയ്ക്ക് ഓടുന്നതിനിടയിൽ ഒപകടപ്പെട്ട സ്ത്രീയെ വൈദ്യസഹായം ലഭ്യമാക്കുന്നു.

പ്രതിഷേധക്കാർക്കിടയിലേക്ക് പാഞ്ഞു കയറുന്ന ജീപ്പിന്റെ വരവു കണ്ട് ചിതറിയോടുന്ന പ്രതിഷേധക്കാർ

എലിയാ മക്ക്ലെയിന്റെ കൊലപാതകത്തിൽ പ്രതിഷേധമറിയിച്ച് കൊളറാഡോയിലെ ഔറോറയിൽ ഒത്തുകൂടിയ നൂറുകണക്കിന് ജനങ്ങൾ.

കാലിന് വെടിയേറ്റ പ്രതിഷേധക്കാരിൽ ഒരാൾക്ക് വൈദ്യ സഹായം നൽകുന്ന ആരോ​ഗ്യപ്രവർത്തകർ

ജീപ്പ് ഡ്രൈവർ വെടിയുതിർക്കാൻ തുടങ്ങിയതോടെ ഭയന്ന് ചിതറിയോടുന്ന പ്രതിഷേധക്കാർ

പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്ത ശേഷം അതേ ജീപ്പിൽ ഡ്രൈവർ കടന്നുകളഞ്ഞു

പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്ത ശേഷം അതേ ജീപ്പിൽ ഡ്രൈവർ കടന്നുകളഞ്ഞു

undefined

പ്രതിഷേധക്കാരിൽ ഒരാൾ ഉയർത്തിപ്പിടിച്ചിരിക്കുന്ന "ബ്ലാക്ക് ലീവ്സ് മാറ്റർ" എന്നെഴുതിയ പതാക. ആകാശത്ത് റോന്ത് ചുറ്റുന്ന ഹെലികോപ്പ്റ്ററും കാണാം

loader