Asianet News MalayalamAsianet News Malayalam
breaking news image

ഓരോ സിനിമയും തീരുമാനിക്കും അഭിനേതാവിന്റെ ഭാവി: ചിന്നു ചാന്ദ്നി

"ആളുകളുടെ കൺമുന്നിൽ ഇല്ലെങ്കിൽ മറന്നുപോകാവുന്ന കരിയർ സെക്യൂരിറ്റിയെ സിനിമയിലുള്ളവർക്ക്, പ്രത്യേകിച്ചും അഭിനേതാക്കൾക്ക് ഉള്ളൂ."

രഞ്ജിത് സജീവ് നായകനാകുന്ന 'ഗോളം' ജൂൺ ഏഴിന് തീയേറ്ററുകളിൽ എത്തുകയാണ്. സിനിമയിൽ ഒരു പ്രധാന കഥാപാത്രം ചെയ്യുന്ന നടി ചിന്നു ചാന്ദ്നിയും തിരക്കഥാകൃത്തും നടനുമായ പ്രവീൺ പ്രവീൺ വിശ്വനാഥും സംസാരിക്കുന്നു.