പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ് കേന്ദ്ര കഥാപാത്രമാവുന്ന ഹ്രസ്വ ചിത്രം വരുന്നു
ഡോ. മനോജ് കോലോത്ത് സംവിധാനം ചെയ്ത 'എ നൈഫ് ഇൻ ദി മൂൺ ലൈറ്റ്' എന്ന ഹ്രസ്വചിത്രം പോക്സോ അതിജീവിതയുടെ ജീവിതയാത്രയുടെ കഥ പറയുന്നു.
അഞ്ജു ജയപ്രകാശ്, രാജേഷ് രവി, എബിൻ ജെ തറപ്പേൽ, രഞ്ജിനി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്
ടീം ഗുണ്ടിന്റെ പുതിയ ചിത്രം 'അനന്തമഹാസംഭവം' യൂട്യൂബിൽ ശ്രദ്ധ നേടുന്നു. കണ്ണൂരിലെ നാട്ടിൻപുറത്തെ മരണവും തുടർന്നുള്ള നർമ്മം കലർന്ന സംഭവങ്ങളും സിനിമ പറയുന്നു.
24 മണിക്കൂര്‍ പൂര്ത്തിയാവുംമുന്പേ 8 ലക്ഷത്തോളം കാഴ്ചകളാണ് ഹ്രസ്വ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്
'പെണ്ണിനെ ഇഷ്ടായോ?' എന്നാണ് ഷോര്‍ട്ട് ഫിലിമിന്റെ പേര്
ശബരീഷ് ഉണ്ണികൃഷ്ണൻ വിജയലക്ഷ്മി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം
മരിച്ചുപോയ അച്ഛന്റെ ഗന്ധം സൃഷ്ടിക്കാന്‍ ജിന്നിനെ തേടിയെത്തിയ പെൺകുട്ടിയുടെ കഥ
സീരിയലിന് പുറമെ ഷോർട്ട് ഫിലിമുകളിലും സിനിമകളിലും തിളങ്ങിയിട്ടുണ്ട് കാര്‍ത്തിക്
ജോഷിയുടെ സഹസംവിധായിക ആയിരുന്നു നേഹ ഖയാല്‍
Discover and watch Short Films (ഹ്രസ്വചിത്രങ്ങൾ) in Malayalam on Asianet News Malayalam. Showcase of new short movies, reviews, and emerging talents. പുതിയ ഹ്രസ്വചിത്രങ്ങൾ, അവലോകനങ്ങൾ, വളർന്നുവരുന്ന പ്രതിഭകളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ.