നല്ല മൂഡിലാണെങ്കില്‍ മമ്മൂക്ക തമാശയൊക്കെ പറഞ്ഞിരിക്കും, അല്ലെങ്കില്‍...; അനുഭവങ്ങള്‍ പങ്കുവച്ച് സുമലത

മമ്മൂക്കയ്ക്ക് എഴുപതായിയെന്ന് തോന്നത്തേയില്ലെന്ന് നടി സുമലത. ന്യൂഡെല്‍ഹി മറക്കാനാവാത്ത സിനിമയാണ്, നല്ല മൂഡിലാണെങ്കില്‍ മമ്മൂക്ക തമാശയൊക്കെ പറഞ്ഞിരിക്കും, അല്ലെങ്കില്‍ ശാന്തനായി മിണ്ടാതെ ഇരിക്കുമെന്നും സുമലത പറയുന്നു...
 
First Published Sep 7, 2021, 10:25 AM IST | Last Updated Sep 7, 2021, 12:09 PM IST