'രാത്രിയിലെ നാടകത്തിന് ശേഷം തേടിപ്പിടിച്ചു'; റിസബാവയുടെ സിനിമയിലേക്കുള്ള എന്‍ട്രി പറഞ്ഞ് ഷാജി കൈലാസ്
ഡോ.പശുപതിയെന്ന സിനിമയിലേക്ക് റിസബാവയെ തേടിപ്പിടിച്ച കഥ പറഞ്ഞ് സംവിധായകന്‍ ഷാജി കൈലാസ്. സായ് കുമാര്‍ അഭിനയിക്കേണ്ടിയിരുന്ന റോളിലേക്കാണ് റിസബാവയെ പരിഗണിച്ചത്. ഏത് റോളും വഴങ്ങുന്ന അഭിനയപ്രതിഭയാണ് റിസബാവയെന്ന് ഇന്നസെന്റും പ്രതികരിച്ചു.