രാഷ്ട്രീയമല്ല, എനിക്ക് പ്രധാനം രാഷ്ട്രത: സുരേഷ് ഗോപി
സുരേഷ് ഗോപിയുടെ 'പാപ്പൻ' തീയേറ്ററുകളിലെത്തി. മറ്റൊരു സൂപ്പർപോലീസ് ഉദ്യോഗസ്ഥൻ വേഷമല്ല സിനിമയിലെ കഥാപാത്രമെന്നാണ് സുരേഷ് ഗോപി നൽകുന്ന ഉറപ്പ്.
സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന 'പാപ്പൻ' തീയേറ്ററുകളിലെത്തി. മറ്റൊരു സൂപ്പർപോലീസ് ഉദ്യോഗസ്ഥൻ വേഷമല്ല 'പാപ്പനെ'ന്ന് ആവർത്തിച്ചു പറയുന്ന സുരേഷ് ഗോപി സംസാരിക്കുന്നു, രാഷ്ട്രീയത്തെക്കുറിച്ച്, മകനെക്കുറിച്ച്, അഭിനയജീവിതത്തെക്കുറിച്ച്...