Asianet News MalayalamAsianet News Malayalam

സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനം നാളെമുതൽ അടൂരിൽ, കോട്ടാങ്ങലിലെ എസ്ഡിപിഐ കൂട്ടുകെട്ട് ചർച്ചയാകും

സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനം നാളെ അടൂരിൽ തുടങ്ങും. ഏരിയ സമ്മേളനങ്ങൾ മത്സരമില്ലാതെ അവസാനിച്ചതിന്റെ ആശ്വാസത്തിലാണ് നേതൃത്വം. എന്നാൽ കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്ഡിപിഐയുമായി ചേർന്ന് ഭരിക്കുന്നത് പ്രതിനിധികൾ ചർച്ചയാക്കും.

First Published Dec 26, 2021, 5:40 PM IST | Last Updated Dec 26, 2021, 5:40 PM IST