ആറുപതിറ്റാണ്ടിന്റെ കാത്തിരിപ്പ്, പാലായി റഗുലേറ്റർ കം ബ്രിഡ്ജ് യാഥാർത്ഥ്യമായി
ആറുപതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ കാസർകോട് പാലായി റെഗുലേറ്റർ കം ബ്രിഡ്ജ് യാഥാർത്ഥ്യമായി. മുഖ്യമന്ത്രി പിണറായി വിജയൻ പാലം ഉദ്ഘാടനം ചെയ്തു. 4866 ഹെക്ടർ സ്ഥലത്ത് ജലസേചന സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.