Asianet News MalayalamAsianet News Malayalam

'എന്റെ അമ്മയും ഒരു ആരോഗ്യപ്രവർത്തകയാണ്, അവരെയും ജീവിക്കാൻ അനുവദിക്കൂ'

ജോർജ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനു കെ അനിയന്റെ ഒരു ഫേസ്‌ബുക്ക് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചാണ് അനുവിന്റെ പോസ്റ്റ്. 

First Published Jun 5, 2021, 9:22 PM IST | Last Updated Jun 5, 2021, 9:22 PM IST