Asianet News MalayalamAsianet News Malayalam

17 ദിവസം, ചെലവ് വെറും 25,000 രൂപ; പൂര്‍ണമായും മുളയില്‍ നിര്‍മ്മിച്ച വീട്

150 മുളകള്‍ ഉപയോഗിച്ച് മനോഹരമായ വീടൊരുക്കിയിരിക്കുകയാണ് ഇടുക്കി കാഞ്ചിയാര്‍ സ്വദേശി രതീഷ് അമ്പാടി. 17 ദിവസം കൊണ്ടാണ് രതീഷ് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്...

First Published Jun 23, 2021, 4:58 PM IST | Last Updated Jun 23, 2021, 4:58 PM IST