പുതിയ സെലേറിയോ സെപ്റ്റംബറില്‍; അനൌദ്യോഗിക ബുക്കിംഗ് ഡീലര്‍മാര്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്
മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്കായ സെലേറിയോയുടെ പുത്തന്‍ പതിപ്പ് വിപണിയില്‍ എത്താനൊരുങ്ങുകയാണെന്ന് കുറേ കാലമായി കേട്ടുതുടങ്ങിയിട്ട്. പുതുലമുറ സെലേറിയോക്കായുള്ള അനൌദ്യോഗിക ബുക്കിംഗ് ചില ഡീലര്‍മാര്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്