Asianet News MalayalamAsianet News Malayalam

ലൈവായി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചയാളെ രക്ഷപെടുത്തി ഫേസ്‌ബുക്ക്

ഫേസ്‌ബുക്ക് ലൈവിട്ട് ആത്മഹത്യക്ക് ശ്രമിച്ചയാളിനെ അവസരോചിതമായ ഇടപെടലിലൂടെ രക്ഷപെടുത്തി ഫേസ്ബുക്കും ദില്ലി പൊലീസും. പടിഞ്ഞാറൻ ദില്ലിയിലെ ദ്വാരകയിൽ താമസിക്കുന്ന മുപ്പത്തൊമ്പതുകാരനെയാണ് ആത്മഹത്യയിൽനിന്ന് രക്ഷപെടുത്തിയത്. 
 
First Published Jun 6, 2021, 9:13 PM IST | Last Updated Jun 6, 2021, 9:13 PM IST