Asianet News MalayalamAsianet News Malayalam

നെഞ്ചുവേദനക്ക് ആശുപത്രിയിൽ പോയാലും പൊലീസ് പിടിക്കുമോ; സത്യം ഇതാണ്

ലോക്ക്ഡൗൺ കാലത്ത് അനാവശ്യമായി പുറത്തിറങ്ങുന്നത് തെറ്റാണ്. എന്നാൽ ആവശ്യത്തിന് പുറത്തിറങ്ങിയാലോ? അങ്ങനെ ഇറങ്ങിയാലും പൊലീസ് പെറ്റി തരുമോ? സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന  ഇത്തരത്തിലുള്ള ഒരു വാർത്തയുടെ സത്യാവസ്ഥ എന്താണ്?  

First Published Jun 6, 2021, 3:55 PM IST | Last Updated Jun 6, 2021, 3:55 PM IST