'സിറ്റി സ്ലംസ്' വൈറലാക്കിയ ആ മിടുക്കിയെ കണ്ടെത്തി സോഷ്യൽ മീഡിയ

കാഴ്ചയിൽ ഒരു നാലഞ്ച് വയസ് പ്രായം തോന്നിക്കും, പക്ഷേ പ്രകടനം മുതിർന്നവരെയും അമ്പരപ്പിക്കുന്നതാണ്. സോഷ്യൽ മീഡിയ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആഘോഷിക്കുന്ന, തെരഞ്ഞുകൊണ്ടിരിക്കുന്ന ആ മിടുക്കിക്കുട്ടിയെ കുറിച്ചുതന്നെയാണ് പറയുന്നത്. 

Video Top Stories