Asianet News MalayalamAsianet News Malayalam

തലവേദന സൃഷ്ടിച്ച് മരണത്തിന് അതീതരായ ജെല്ലി ഫിഷുകൾ!

Sep 27, 2021, 9:04 PM IST

കോവളം ബീച്ചിൽ നിറഞ്ഞ് വീണ്ടും ജെല്ലി ഫിഷുകൾ. ഇത്തരത്തിൽ  ആയിരക്കണക്കിന് സമുദ്രജീവികൾ  തീരത്തടിഞ്ഞ് ദുർഗന്ധം വമിച്ചതോടെ സഞ്ചാരികൾക്കും പ്രദേശവാസികള്‍ക്കും തലവേദനയായി. 

Video Top Stories