Asianet News MalayalamAsianet News Malayalam

'ഇത് നേട്ടങ്ങൾക്കുള്ള അംഗീകാരം'; വിദ്യാഭ്യാസ മികവിൽ രാജ്യത്ത് ഒന്നാമതായി വീണ്ടും കേരളം

സ്കൂൾ വിദ്യാഭ്യാസ മികവിന്റെ സൂചികയിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്തെന്ന അഭിമാനം പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ എഫ്ബി പോസ്റ്റ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ  2019-20 പെർഫോമൻസ് ഗ്രേഡിങ്‌ സൂചികയിലാണ് കേരളം ഒന്നാം ശ്രേണിയിൽ എത്തിയത്. 

First Published Jun 7, 2021, 2:10 PM IST | Last Updated Jun 7, 2021, 2:58 PM IST