വെള്ളത്തിനടിയിലും പ്രതിഷേധവുമായി ദ്വീപ് നിവാസികൾ

അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ ലക്ഷദ്വീപ് ജനതയുടെ പ്രതിഷേധം കരയിൽ മാത്രമല്ല, കടലിലും കൂടിയാണ്. സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന 12 മണിക്കൂർ നിരാഹാര സമരത്തിന്റെ ഭാഗമായി വെള്ളത്തിനടിയിൽ വച്ചും സമരം നടത്തുകയാണ് ദ്വീപ് നിവാസികൾ.

Video Top Stories