Asianet News MalayalamAsianet News Malayalam

പുത്തന്‍ മഹീന്ദ്ര ബൊലേറോ നിയോയുടെ ആദ്യ ടീസര്‍

പുത്തന്‍ മഹീന്ദ്ര ബൊലേറോ നിയോയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ഈ മാസം അവസാനം വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.കോംപാക്ട് എസ്.യു.വിയായാണ് ബൊലേറോ നിയോ നിരത്തുകളില്‍ എത്തുകയെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്