'വീണതല്ല, ഞാനൊരു ഫിറ്റ്നെസ് ഫ്രീക്ക് ആണ്'; വൈറലായി വീഡിയോ

മനഃസാന്നിധ്യം അഥവാ പ്രസന്റ്സ് ഓഫ് മൈൻഡ് എന്നുള്ളത് വളരെ പ്രധാനപ്പെട്ടതും കൗതുകമുള്ളതുമായ ഒരു സംഗതിയാണ്. അത്തരത്തിൽ മനഃസാന്നിധ്യംകൊണ്ട് തനിക്കുപറ്റിയ ഒരു അബദ്ധത്തെ കൂൾ കൂളായി നേരിടുന്ന ഒരു യുവാവിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 

Video Top Stories