Asianet News MalayalamAsianet News Malayalam

ജയിലിലേക്ക് തിരിച്ചുപോകാൻ പ്രധാനമന്ത്രിയെ കൊല്ലുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ

ജയിലിലേക്ക് മടങ്ങിപ്പോകാൻ പ്രധാനമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ദില്ലി സ്വദേശിയും 22 വയസുകാരനുമായ സൽമാൻ എന്ന യുവാവാണ് അറസ്റ്റിലായത്. 
 
First Published Jun 4, 2021, 6:22 PM IST | Last Updated Jun 4, 2021, 6:22 PM IST

ജയിലിലേക്ക് മടങ്ങിപ്പോകാൻ പ്രധാനമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ദില്ലി സ്വദേശിയും 22 വയസുകാരനുമായ സൽമാൻ എന്ന യുവാവാണ് അറസ്റ്റിലായത്.