Asianet News MalayalamAsianet News Malayalam

മുന്നൂറ് ആണിയും രണ്ട് കിലോമീറ്റർ നൂലും പിന്നെ ക്ഷമയും!

Sep 25, 2021, 8:26 PM IST

മുപ്പത് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കറുത്ത നൂൽകൊണ്ട് മോഹൻലാലിൻറെ രൂപം നെയ്തെടുത്ത് യുവാവ്. വലതു കൈയ്ക്ക് സ്വാധീനക്കുറവും വലതുകണ്ണിന് കാഴ്ച്ചക്കുറവുമുള്ള മനോജ് ഇടതു കൈ കൊണ്ടാണ് ചിത്രം മെനഞ്ഞെടുത്തത്.

Video Top Stories