Asianet News MalayalamAsianet News Malayalam

പുതിയ തന്ത്രങ്ങളുമായി മാരുതി; കിരീടം നിലനിര്‍ത്താന്‍ എര്‍ട്ടിഗ

മാരുതി സുസുക്കിയുടെ ജനപ്രിയ വാഹനമാണ് എര്‍ട്ടിഗ. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എംപിവിയായ എര്‍ട്ടിഗയുടെ ശ്രേണി വിപുലീകരിക്കാനൊരുങ്ങുകയാണ് മാരുതി ഇപ്പോള്‍.
 
First Published Jun 15, 2021, 8:34 PM IST | Last Updated Jun 15, 2021, 8:34 PM IST