Asianet News MalayalamAsianet News Malayalam

വില രണ്ട് കോടി; ഇന്ത്യക്കായി എത്തിച്ച എസ് ക്ലാസ് പകുതിയും തീര്‍ന്നു

മേഴ്‌സിഡസ് ബെന്‍സ് എസ്-ക്ലാസ്സിന്റെ ഏറ്റവും പുതിയ മോഡല്‍ ഇന്ത്യയില്‍ എത്തി. ഏഴാം തലമുറ  എസ്-ക്ലാസ്സിന്റെ ഡീസല്‍ പതിപ്പിന് 2.17 കോടിയും പെട്രോള്‍ പതിപ്പിന് 2.19 കോടിയുമാണ് എക്സ്-ഷോറൂം വില .

First Published Jun 19, 2021, 7:21 PM IST | Last Updated Jun 19, 2021, 7:21 PM IST