Asianet News MalayalamAsianet News Malayalam

ഇന്നുമുതൽ ഇവയാണ് സംസ്ഥാനത്തെ ഇളവുകളും നിയന്ത്രണങ്ങളും

ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി സര്‍ക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവ്‌ പ്രകാരം ഇന്ന് മുതൽ ഒമ്പതാം തീയതിവരെ കാര്യങ്ങൾ കൂടുതൽ കർശനമാകുകയാണ്. എന്തൊക്കെയാണ് ഈ ദിവസങ്ങളിലെ നിയന്ത്രണങ്ങളും നിബന്ധനകളും എന്ന് നോക്കാം.

First Published Jun 5, 2021, 6:12 PM IST | Last Updated Jun 5, 2021, 6:38 PM IST