മിറ്റിയോറിന് വില വര്‍ദ്ധനവുമായി റോയല്‍ എന്‍ഫീല്‍ഡ്

ക്ലാസിക് 350 മോഡലിന് വില വര്‍ധിപ്പിച്ചതിന് പിന്നാലെ മീറ്റിയോര്‍ 350, ബുള്ളറ്റ് 350 എന്നിവയുടെ വിലയും കൂട്ടിയിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്.
 
First Published Jul 11, 2021, 5:18 PM IST | Last Updated Jul 11, 2021, 5:18 PM IST