Asianet News MalayalamAsianet News Malayalam

'മുഴുവൻ മാർക്കും വാങ്ങിയല്ലോ,ഗംഭീരമായി'; വീഡിയോ കാളിൽ അഭിനന്ദനമറിയിച്ച് വിദ്യാഭ്യാസമന്ത്രി

Jul 31, 2021, 6:35 PM IST

പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങിയ ചലച്ചിത്രതാരം കൂടിയായ സ്വരാജ് ഗ്രാമികയെ വീഡിയോ കാൾ വിളിച്ച് അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. തുടർപഠനത്തിന്‌ യൂണിവേഴ്‌സിറ്റി കോളേജിൽ ചേരാനാണ് ആഗ്രഹം എന്ന് സ്വരാജ് പറഞ്ഞപ്പോൾ ഉറപ്പായും അവിടെ കിട്ടുമെന്ന് മന്ത്രിയുടെ മറുപടി.
 

Video Top Stories