Asianet News MalayalamAsianet News Malayalam

ഹെല്‍മെറ്റ് കഴിക്കുന്ന ആനയോ? സോഷ്യല്‍മീഡിയയില്‍ ഹിറ്റായി വീഡിയോ

റോഡ് സൈഡിലെ കടയില്‍ നിന്ന് പഴമൊക്കെ തട്ടിയെടുക്കുന്ന ആനകളുടെ വീഡിയോകള്‍ നാം നിരവധി കണ്ടിട്ടുണ്ട്. നമ്മുടെ കേരളത്തിലും അത് പലയിടങ്ങളിലും സംഭവിച്ചിട്ടുണ്ട്. പക്ഷേ ഹെല്‍മെറ്റ് കഴിക്കാന്‍ ശ്രമിക്കുന്ന ആനയെക്കുറിച്ചോ? കേട്ടിട്ടുമില്ല, കണ്ടിട്ടുമില്ല...അല്ലേ...എന്നാല്‍ അങ്ങനെയൊരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.നാരംഗിക്ക് അടുത്ത് സാത്ഗാവന്‍ ആര്‍മി ക്യാമ്പിന് സമീപത്തിറങ്ങിയ കാട്ടാനയാണ് ഹെല്‍മെറ്റ് ബിസ്‌കറ്റ് പോലെ വായിലാക്കിയത്.
 
First Published Jun 12, 2021, 3:10 PM IST | Last Updated Jun 12, 2021, 3:10 PM IST