Asianet News MalayalamAsianet News Malayalam

വിവാഹപ്പന്തലിൽ അടിച്ച് പൂസായി വരന്റെയും കൂട്ടുകാരുടെയും ബഹളം; വിവാഹത്തിൽനിന്ന് പിന്മാറി വധു

വിവാഹദിനത്തിൽ വരനും കൂട്ടുകാരും മദ്യലഹരിയിൽ ബഹളംവച്ചതുകൊണ്ട് വിവാഹത്തിൽനിന്ന് പിന്മാറി വധു. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലാണ് സംഭവം. 

First Published Jun 7, 2021, 8:21 PM IST | Last Updated Jun 7, 2021, 8:21 PM IST

വിവാഹദിനത്തിൽ വരനും കൂട്ടുകാരും മദ്യലഹരിയിൽ ബഹളംവച്ചതുകൊണ്ട് വിവാഹത്തിൽനിന്ന് പിന്മാറി വധു. ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലാണ് സംഭവം.