ഉറക്കമില്ലാത്ത 40 വർഷങ്ങൾ; 'ഉറക്കം കണ്ടെത്തി' ഡോക്ടർമാർ
40 വർഷമായി താൻ ഒരുപോള കണ്ണടച്ചിട്ടില്ലെന്ന ചൈനീസ് യുവതിയുടെ വാക്കുകൾ ലോകത്തിനാകെ കൗതുകമായിരിക്കുകയാണ്. എന്നാൽ അവൾ പോലുമറിയാതെ അവൾ ഉറങ്ങുന്നുണ്ടായിരുന്നുവത്രേ!