രണ്ടുമാസം മുമ്പ് പ്രണയിച്ച് വിവാഹം, ഒടുവിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി; ഭർത്താവ് പിടിയിൽ

Published : Mar 28, 2020, 12:03 PM IST
രണ്ടുമാസം മുമ്പ് പ്രണയിച്ച് വിവാഹം, ഒടുവിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി; ഭർത്താവ് പിടിയിൽ

Synopsis

പോത്തൻകോട് നന്നാട്ടുകാവിൽ വാടക വീട്ടിൽവെച്ചാണ് സംഭവം നടന്നത്. കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്  

തിരുവനന്തപുരം: ഭാര്യയെ മദ്യം കൊടുത്ത് കഴുത്ത് ഞെരിച്ച് കൊന്ന് കെട്ടിത്തൂക്കിയ ഭർത്താവ് പിടിയിൽ.  വാമനപുരം സ്വദേശി ആദർശ് (26) ആണ് പോത്തൻകോട് പൊലീസിന്റ പിടിയിലായത്. ഈ കഴിഞ്ഞ 23ന് ആണ് സംഭവം. ഭാര്യയായ വേറ്റിനാട് സ്വദേശിനി കൃഷ്ണേന്ദു (19) നെയാണ് കൊലപ്പെടുത്തിയത്. പോത്തൻകോട് നന്നാട്ടുകാവിൽ വാടക വീട്ടിൽവെച്ചാണ് സംഭവം നടന്നത്. കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. 


 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ